Skip to main content

ഫലം പ്രസിദ്ധീകരിച്ചു

 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2018 നവംബറിൽ നടത്തിയ ഡിഫാം പാർട്ട് ഒന്ന് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in  ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.

പി.എൻ.എക്സ്. 1002/19

date