Skip to main content

പി.എസ്.സി ഇന്‍റര്‍വ്യൂ 

 

    കോട്ടയം ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ്-കക (കാറ്റഗറി നമ്പര്‍ 305/17, 307/17) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഏപ്രില്‍ മൂന്നിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ എറണാകുളം ജില്ലാ ഓഫീസില്‍ നടക്കും. മാര്‍ച്ച് 28നകം അറിയിപ്പ് ലഭിക്കാത്തവര്‍ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. 

date