Post Category
ഇന്ന് റേഷന്‍ കടകള്‍ക്ക് അവധി
ആള് കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 27) ജില്ലയിലെ റേഷന്‍ കടകള്‍ക്ക് അവധിയും പകരം മാര്‍ച്ച് 31ന് പ്രവര്‍ത്തി ദിനവുമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments