Skip to main content

സഹകരണ ട്രൈബ്യൂണൽ സിറ്റിംഗ്

 

കേരള സഹകരണ ട്രൈബ്യൂണൽ എം.ജി പത്മിനി ഏപ്രിൽ രണ്ടിന് കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലും അഞ്ചിന് എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസ് ലൈബ്രറി ഹാളിലും 11ന് ആലപ്പുഴ പോലീസ് ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ഹാളിലും 24ന് തൃശൂർ ജില്ലാ സഹകരണ ബാങ്കിലും 22നും 30നും ആസ്ഥാനത്തും സിറ്റിംഗ് നടത്തും.

പി.എൻ.എക്സ്. 1004/19

date