Skip to main content

ഷോര്‍ട്ട്  ലിസ്റ്റ്  പ്രസിദ്ധീകരിച്ചു

 കാറ്റഗറി നമ്പര്‍ 539/2016 പ്രകാരം കാസര്‍കോട് ജില്ലയിലെ പഞ്ചായത്ത് വകുപ്പിലെ ലൈബ്രേറിയന്‍ ഗ്രേഡ് 4   തസ്തികയിലേക്ക് പി എസ് സി നടത്തിയ പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.

 

date