Skip to main content

യോഗം മാറ്റിവച്ചു

 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ടതിനാല്‍ മാര്‍ച്ച് മാസത്തെ സ്യൂട്ട് / എംപവര്‍മെന്റ്  യോഗങ്ങള്‍ മാറ്റിവച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

date