Skip to main content

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

 കോഴിക്കോട് ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ (കെമിക്കല്‍) (കാറ്റഗറി നം. 346/16) തസ്തികയുടെ 2019 മാര്‍ച്ച് 14 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ പകര്‍പ്പ്  പി.എസ്.സി പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.

date