Skip to main content

സി വിജില്‍ പരാതി പരിഹരിച്ചു

 

 

തൊടുപുഴ നിയോജകമണ്ഡലത്തിലെ തൊടുപുഴയില്‍ സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡിനെ സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റായ സി വിജിലില്‍ രജിസ്റ്റര്‍ ചെയ്ത പരാതി ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് സ്ഥലപരിശോധന നടത്തി ബോര്‍ഡ് നീക്കം ചെയ്ത് പരാതി പരിഹരിച്ചു.

date