Skip to main content

പോസ്റ്ററുകള്‍ , ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവ നീക്കി

 

തൊടുപുഴ നിയോജകമണ്ഡലത്തിലെ തൊടുപുഴ, കരിമണ്ണൂര്‍, അമയപ്ര, മണക്കാട്, കരിങ്കുന്നം, നടുക്കണ്ടം, മുട്ടം, കോളപ്ര, തുടങ്ങനാട്, വെള്ളിയാമറ്റം, ആലക്കോട്, ഇടവെട്ടി, കലയന്താനി എന്നീ പ്രദേശങ്ങളില്‍ ആന്റി ഡിപേയ്‌സ്‌മെന്റ് സ്‌ക്വാഡ് നിരീക്ഷണം നടത്തി  പൊതുസ്ഥലത്ത് സ്ഥാപിച്ച 221 പോസ്റ്ററുകള്‍, 2 ഫ്‌ളക്‌സുകള്‍, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച 15ഫ്‌ളക്‌സ് ബോര്‍ഡുകള്‍ , 20 കൊടികള്‍ എന്നിവ നീക്കം ചെയ്തു.

date