Skip to main content
ആന്റി ഡിഫേഴ്സ്മെന്റ് സ്‌ക്വാഡില്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പരിശീലനത്തില്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ടണ്‍് മുഹമ്മദ് ഷാഫി സംസാരിക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ്;  പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

 

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡിഫേഴ്സ്മെന്റ് സ്‌ക്വാഡില്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ രണ്‍ണ്ടാമത്തെ ബാച്ചിന്റെ പരിശീലനം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. അഡീഷണല്‍ പോലീസ് സൂപ്രണ്‍ണ്ട് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ച പരിശീലന പരിപാടിയില്‍ പ്രകാശ് കെ.എസ് ക്ലാസുകള്‍ നയിച്ചു. എക്സ്പന്‍ഡിച്ചര്‍ മോണിറ്ററിംഗ് കമ്മിറ്റി  നോഡല്‍ ഓഫീസര്‍ അജി ഫ്രാന്‍സീസ്, എം.പി ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date