Post Category
വോട്ടിങ് യന്ത്രത്തില്‍ പ്രിന്റ് ചെയ്യാന്‍ ഫോട്ടോ നല്‍കണം
ലോക സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ഫോട്ടോ പതിച്ച നോമിനേഷന്‍ പത്രികയോടൊപ്പം വോട്ടിങ് യന്ത്രത്തില്‍ പ്രിന്റ് ചെയ്യുന്നതിനായി ഒരു ഫോട്ടോ അധികമായി നല്‍കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. നല്‍കേണ്ട ഫോട്ടോയെ സംബന്ധിച്ച വിശദ വിവരങ്ങള്‍ എആര്‍ഒ മാരില്‍ നിന്നും കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നും ലഭിക്കും.
date
- Log in to post comments