Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ജില്ലാ സൈനിക ക്ഷേമഓഫീസില്‍ നിന്നും പ്രതിമാസം 6000 രൂപ ധന സഹായം കൈപ്പറ്റുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ / അവരുടെ വിധവകള്‍ ധന സഹായം തുടര്‍ന്ന് ലഭിക്കുന്നതിന് ഏപ്രില്‍ 10നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ 0483 2734932.
date
- Log in to post comments