Skip to main content

സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല

 

തിരുവനന്തപുരം മേഖല സ്റ്റേഷനറി ആഫീസിലെ വാർഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തിയതികളിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.

പി.എൻ.എക്സ്. 1010/19

date