Post Category
കുടിവെളള വിതരണം; ക്വട്ടേഷന്‍ ക്ഷണിച്ചു
ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളിലേയും ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ കുടിവെളള വിതരണം നടത്തുവാന്‍ താല്‍പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഏപ്രില്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ടു മണിക്കകം പഞ്ചായത്തില്‍ സമര്‍പ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക്-04994 210235 ,210236
date
- Log in to post comments