Post Category
ലോക്സഭാ തിരഞ്ഞെടുപ്പ്; യോഗം ഇന്ന്
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂര്‍ നിയമസഭാ നിയോജകമണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും വിവിധ സ്കാഡ് ലീഡര്‍മാരുടെയും യോഗം ഇന്ന് (മാര്‍ച്ച്29) രാവിലെ 11ന് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും
date
- Log in to post comments