Skip to main content

കന്നുകാലികള്‍ക്ക് പരിരക്ഷ; കണ്‍ട്രോള്‍ റൂം തുറന്നു

 

വേനലിന്‍റെ തീവ്രത വര്‍ധിക്കുന്ന സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളുടെ പരിരക്ഷ ഉറപ്പു വരുത്തുന്നതിന് മൃഗസംരക്ഷണ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ആരംഭിച്ച കണ്‍ട്രോള്‍ റും 24 മണിക്കൂറും പ്രവര്‍ത്തിക്കും. വരള്‍ച്ചമൂലം വളര്‍ത്തു മൃഗങ്ങള്‍ ചത്താല്‍  0481 2564623 എന്ന നമ്പരില്‍  വിവരം അറിയിക്കണം. 

date