Skip to main content

ചട്ടലംഘനം -  ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചു

 

 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതു സംബന്ധിച്ച് സി.വിജിലിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തപാല്‍ ജീവനക്കാരനെതിരെ  നടപടി സ്വീകരിച്ചു.

എം സി എം സി കമ്മറ്റി അംഗങ്ങളായ എ ഡി എം അനില്‍ ഉമ്മന്‍, ആര്‍ ഡി ഒ എം.പി വിനോദ് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍ എന്നിവരടങ്ങിയ  സമിതിയാണ് കേസ് പരിശോധിച്ചത്.

date