Skip to main content

വിമുക്തി പദ്ധതി; യോഗം മൂന്നിന്

 

ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ യോഗം ഏപ്രില്‍ മൂന്നിന് ഉച്ചയക്ക് 2.30ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അധ്യക്ഷത വഹിക്കും. 

date