Skip to main content

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘനം: പരാതിപ്പെടാന്‍ ടോള്‍ഫ്രീ നമ്പര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം, പ്രചാരണ ചെലവ് എന്നിവ സംബന്ധിച്ച പരാതികള്‍ കലക്ടറേറ്റില്‍ അറിയിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ടോള്‍ഫ്രീ നമ്പര്‍ 1800 425 4053, 1800 425 4054.

date