Skip to main content

 ജില്ലയില്‍ ഇതുവരെ പിടികൂടിയത് 39 ലക്ഷം രൂപ

സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ്  ജില്ലയില്‍ ഇതുവരെ രേഖകളില്ലാത്ത 39 ലക്ഷം രൂപ പിടികൂടി. ഇന്ന്  (മാര്‍ച്ച് 31) പിടികൂടിയ 2,97,000/. രൂപ ഉള്‍പ്പെടെയാണിത്.

 

date