Skip to main content

സൂര്യാതപം:  5 പേര്‍ ചികിത്സതേടി

 

ജില്ലയില്‍ സൂര്യാതപമേറ്റ് ഇന്ന് (മാര്‍ച്ച് 31) 5 പേര്‍ ചികിത്സതേടി. മേപ്പയൂര്‍, മേലടി (അയനിക്കാട്) എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ചികിത്സതേടിയത്. ഇതില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. ഇതോടെ മാര്‍ച്ച് ഏഴുമുതല്‍ ചികിത്സതേടിയവരുടെ എണ്ണം 88 ആയി.

date