Post Category
റേഷന്‍ കടകള്‍ ഇന്ന് തുറക്കും
കൊയിലാണ്ടിയില്‍ മാര്‍ച്ച് 27 ന് അവധി ആയിരുന്ന റേഷന്‍ കടകള്‍ മാര്‍ച്ച് 31 ന് (ഞായറാഴ്ച) തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments