Skip to main content

പഞ്ചായത്ത് ഓഫീസ് ഇന്ന് പ്രവര്‍ത്തിക്കും

 

നികുതിദായകരുടെ സൗകര്യാര്‍ത്ഥം പഞ്ചായത്തുകളില്‍ ഒടുക്കേണ്ട നികുതികള്‍ സ്വീകരിക്കുന്നതിന് ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകളും മാര്‍ച്ച് 31 ന്  തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date