Post Category
കൂട്ടിചേര്‍ക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍ (കാറ്റഗറി നം. പാര്‍ട്ട് ക 433/09 & പാര്‍ട്ട് - 2 434/09) തസ്തികയുടെ 2014 ജൂലൈ രണ്ടിന് പ്രസിദ്ധീകരിച്ച 07/2014/ഉഛഉ നമ്പര്‍ ചുരുക്കപ്പട്ടികക്ക് 2019 മാര്‍ച്ച് 22ന് ഒരു കൂട്ടിചേര്‍ക്കല്‍ വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചു. പകര്‍പ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.
date
- Log in to post comments