Skip to main content

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

 

 കോഴിക്കോട് ജില്ലയിലെ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (നേരിട്ടുളള നിയമനം (കാറ്റഗറി നം. 659/17) തസ്തികയുടെ തെരഞ്ഞടുപ്പിനായി 2019 മാര്‍ച്ച് 20 ന്   ചുരുക്കപ്പട്ടികയുടെ  പകര്‍പ്പ്  പി.എസ്.സി പ്രസിദ്ധീകരിച്ചു. പകര്‍പ്പ്   ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.

 

date