Skip to main content

സി- വിജില്‍ പരാതി തീര്‍പ്പാക്കി

 

തൊടുപുഴ നിയോജകമണ്ഡലത്തിലെ കോലാനിയില്‍ സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് സംബന്ധിച്ചും ചുമരെഴുത്ത് സംബന്ധിച്ചും ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റായ സി- വിജിലില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് സ്ഥലപരിശോധന നടത്തി ചുമരെഴുത്ത് കരി ഓയില്‍ ഒഴിച്ചും ഫ്‌ളക്‌സ് നീക്കം ചെയ്തും പരാതി പരിഹരിച്ചു.

date