Skip to main content

തെരഞ്ഞെടുപ്പ്  അവലോകനയോഗം ഇന്ന് (30.3.19)

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങല്‍ വിലയിരുത്തുന്നതിനുമായി എ.ആര്‍.ഒ മാര്‍, ഇ.ആര്‍.ഒ മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ എന്നിവരുടെ റിവ്യൂ മീറ്റിംഗ് ഇന്ന് (30.3.19) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേരും.  യോഗത്തില്‍ പോസ്റ്റല്‍ ബാലറ്റ്, ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇ.ഡി.സി) എന്നിവ സംബന്ധിച്ച പരിശീലനവും ഉണ്ടായിരിക്കും.

 

date