Skip to main content

എക്‌സൈസ് മോണിറ്ററിംഗ് ടീം രൂപീകരിച്ചു

 

 

ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട്  എന്നീ താലൂക്കുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് ലിക്വര്‍ മോണിറ്ററിംഗ് ടീം രൂപീകരിച്ചു. ടീമംഗങ്ങളുടെ പേര്, സ്ഥാനപേര്, ഓഫീസ്, ചുമതലയുള്ള താലൂക്ക, ലാന്റ് /മൊബൈല്‍ നമ്പര്‍ എന്ന ക്രമത്തില്‍.

സെബാസ്റ്റ്യന്‍ ജോസഫ്, എക്‌സൈസ് ഇന്‌സ്‌പെക്ടര്‍, എക്‌സൈസ് റെയ്ഞ്ച് ഓഫീസ് ദേവികുളം, ദേവികുളം താലൂക്ക് (9400069536, 04865- 230806), ജി. വിജയകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റെയ്ഞ്ച് ഓഫീസ്, ഉടുമ്പന്‍ചോല, ഉടുമ്പന്‍ചോല താലൂക്ക് ( 9400069539, 04868- 234280), റ്റി.ആര്‍. സെല്‍വരാജന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റെയ്ഞ്ച് ഓഫീസ്, തൊടുപുഴ, തൊടുപുഴ താലൂക്ക് (9400069544, 04862- 228544), സി.കെ. സുനില്‍രാജ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റെയ്ഞ്ച് ഓഫീസ്, തങ്കമണി, ഇടുക്കി താലൂക്ക് (9400069542, 04868 275968), എന്‍.ഇ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റെയ്ഞ്ച് ഓഫീസ്, പീരുമേട്, പീരുമേട് താലൂക്ക് (9400069545, 04869- 233028)

date