Skip to main content

ലോകസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്ക് ട്രഷറിയിലും പണമടയ്ക്കാം

 

ലോകസഭാ തെരഞ്ഞെടുപ്പിനുളള നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥി കെട്ടിവെക്കേണ്ട തുകയായ 25,000 രൂപ പണമായോ സര്‍ക്കാര്‍ ട്രഷറിയില്‍ 8443- ഇശ്ശഹ ഉലുീശെെേ121 ശി രീിിലരശേീി ംശവേ ഋഹലരശേീി2 ഉഋജഛടകഠട ങമറല യ്യ രമിറശറമലേ െളീൃ ജമൃഹശമാലി േ എന്ന ശീര്‍ഷകത്തില്‍ അടവാക്കുകയോ ചെയ്യാം. ഖജനാവില്‍ അടവാക്കിയതാണെങ്കില്‍ ചെലാന്‍ രശീതി നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ടതാണെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.
 

date