Skip to main content

4, 26,500 രൂപ പിടികൂടി

സ്റ്റാറ്റിക് സര്‍വൈലന്‍സ് കോഴിക്കോട് സൗത്ത് സ്‌ക്വാഡ് കസബ വില്ലേജിന് അടുത്തുവെച്ച് രേഖകളില്ലാത്ത രണ്ടു ലക്ഷം രൂപയും കുന്നമംഗലം സ്റ്റാറ്റിക് സര്‍വൈലന്‍സ് ക്വാഡ് 78,000 രൂപയും നാദാപുരം സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് 1,48,500 രൂപയും വ്യാഴാഴ്ച (മാര്‍ച്ച് 28) പിടികൂടി. പിടിച്ചെടുത്ത തുക കലക്ടറേറ്റിലെ സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ആപ്പില്‍ കമ്മിറ്റിക്ക് കൈമാറി.

date