Skip to main content

നാമനിര്‍ദേശ പത്രിക നല്‍കി

 

കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി  നുസ്രത്ത് ജഹാന്‍ നാമ നിര്‍ദേശ പത്രിക നല്‍കി. വരണാധികാരിയായ ജില്ലാ കളക്ടര്‍ സാംബശിവ റാവു മുമ്പാകെയാണ് പത്രിക നല്‍കിയത്. ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലേക്ക് ലഭിക്കുന്ന ആദ്യ പത്രിക ആണിത്.

date