Skip to main content

താപനില മുന്നറിയിപ്പ്

അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി (മാര്‍ച്ച് 30,31) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ താപനില സാധാരണയിലും 2 മുതല്‍ 3 ഡിഗ്രി കൂടുതലായിരിക്കുമെന്ന്   തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

date