Skip to main content

ഭിന്നശേഷി സൗഹൃദ തെരഞ്ഞടുപ്പ്; മണല്‍ശില്‍പ്പമൊരുക്കും

 

ശാരീരികമോ മാനസികമോ ആയ വെല്ലുവിളി വോട്ടവകാശം വിനിയോഗിക്കുന്നതിന് തടസ്സമാകരുതെന്ന സന്ദേശം ജനങ്ങളിലെത്തിച്ച് ലോകസഭാ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന് വിപുലമായ പരിപാടികളാണ് കോഴിക്കോട് ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടികളുടെ പ്രചരണാര്‍ത്ഥം ഇന്ന് (മാര്‍ച്ച് 30) വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ മണല്‍ ശില്‍പ്പം തീര്‍ക്കും

date