Skip to main content

പൊതുവിദ്യാഭ്യാസ യജ്ഞം അധികൃതര്‍ പങ്കെടുക്കണം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ നവംബര്‍ ആറിന് ഉച്ചക്ക് രണ്ടിന് അടിമാലി സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ ചര്‍ച്ച് ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടക്കു യോഗത്തില്‍ ജില്ലയിലെ എല്ലാ എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ, എസ്.എസ്.എ, ഐ.റ്റി അറ്റ് സ്‌കൂള്‍, ഡയറ്റ്, ആര്‍.എം.എസ്.എ തുടങ്ങി മുഴുവന്‍ പ്രധാനാദ്ധ്യാപകരും പ്രിന്‍സിപ്പാള്‍മാരും പങ്കെടുക്കണമെ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

date