Skip to main content

മാതൃകാപെരുമാറ്റച്ചട്ടം : ആന്റി ഡീഫേയ്‌സ്‌മെന്റ്  നിരീക്ഷണം ഈര്‍ജ്ജിതമാക്കി

 

മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നതിന്  ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന വ്യാപകമായി പുരോഗമിക്കുകയാണ്.  ഏലപ്പാറ നാലാംമൈല്‍ റോഡിന്റെ പാര്‍ശ്വ ഭിത്തിയിലെ ചുവരെഴുത്ത്, വളകോട്- വാഗമണ്‍ റൂട്ടില്‍ പുളിങ്കട്ടക്ക് സമീപം  വനം വകുപ്പിന്റെ ജണ്ടയില്‍ പതിച്ചിരുന്ന പോസ്റ്റര്‍ എന്നിവ പീരുമേട് അസംബ്ലി നിയോജകമണ്ഡല എം.സി.സി ആന്റ് ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു.

date