Post Category
അവധികാല കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
പാലക്കാട് ഗവ. പോളിടെക്നിക് കോളേജില്‍ ഡാറ്റ എന്‍ട്രി, ഇലട്രിക്കല്‍ വയറിങ്, എ.സി മെക്കാനിക്, ഇലക്ട്രോണിക്സ് ഹോബി കിറ്റ്സ്, ടൈലറിംഗ്, 2,4 വീലര്‍ ഡ്രൈവിംഗ് എന്നീ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ഏപ്രില്‍ നാലിന് രാവിലെ 10 .30ന് കോളേജില്‍ എത്തണം. ഫോണ്‍: 0491-2571369, 9447834732.
date
- Log in to post comments