Skip to main content

കോട്ടയത്ത് ഒരു പത്രികകൂടി

 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരാള്‍കൂടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. എസ്.യു.സി.ഐ സ്ഥാനാര്‍ത്ഥി പ്രകാശ് ആണ്             ഇന്നലെ (മാര്‍ച്ച് 30) ജില്ലാ വരാണാധികാരി പി. കെ. സുധീര്‍ ബാബു മുമ്പാകെ പത്രിക നല്‍കിയത്.  ഇതോടെ കോട്ടയത്ത് രണ്ട് സ്ഥാനാര്‍ത്ഥികളായി. കേരളാ കോണ്‍ഗ്രസ്-എമ്മിലെ തോമസ് ചാഴിക്കാടന്‍ വെള്ളിയാഴ്ച്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. 

date