Skip to main content

ഏകദിന ക്യാമ്പ് നടത്തി 

 

തിടനാട് ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കരിയര്‍ സെല്ലിന്‍റെയും എന്‍.എസ്.എസ് യൂണിറ്റിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന ക്യാമ്പ് നടത്തി. വൊക്കേഷണല്‍ വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യതകളെക്കുറിച്ച് അസാപ് സ്കില്‍ ഡെവല്പ്പമെന്‍റ് എക്സിക്യൂട്ടീവ് യാക്കൂബ് ജെ കമിച്ചേരില്‍ ക്ലാസ് നയിച്ചു. തിടനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലചന്ദ്രന്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ്  എസ്. ജയശ്രീ, പി.ടി.എ പ്രസിഡന്‍റ് വി. റ്റി സിബി, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. 

date