Skip to main content

ഇന്ന് പ്രവൃത്തി ദിനം 

 

നികുതിദായകരുടെ സൗകര്യാര്‍ത്ഥം കാണക്കാരി, നെടുംകുന്നം ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ ഇന്ന് (മാര്‍ച്ച് 31) പ്രവര്‍ത്തിക്കും.  കെട്ടിട നികുതി സ്വീകരിക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറിമാര്‍ അറിയിച്ചു. 

date