Skip to main content

ചുമതലപ്പെടുത്തി

 

    പാലക്കാട്  ലോക്സഭാ മണ്ഡലം അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറും സര്‍വ്വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടറുമായ ആര്‍. സോമനാഥന്‍, ആലത്തൂര്‍ ലോക്സഭാ മണ്ഡലം അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറും  ഡെപ്യൂട്ടി കലക്ടറുമായ( ലാന്‍റ് റവന്യു) ഡോ. എം.സി.റെജില്‍ എന്നിവരെ യഥാക്രമം പാലക്കാട്, ആലത്തൂര്‍ പാര്‍ലമെന്‍റ് മണ്ഡലങ്ങളുടെ  ഇ.വി.എം ബാലറ്റ് പേപ്പര്‍ പ്രിന്‍റിംഗ് പ്രൂഫ് റീഡിങ്ങ് നിര്‍വഹിക്കുന്നതിനായി ചുമതലപ്പെടുത്തി.

date