Skip to main content

തൊഴിലധിഷ്ഠിത  പരിശീലന പരിപാടി

ബി.ഇ / ബി.ടെക്, എംസിഎ, ഡിഗ്രി വിദ്യാര്‍ത്ഥിനി -വിദ്യാര്‍ത്ഥികള്‍ക്കായി കെല്‍ട്രോണിന്റെ നോളേജ് സെന്ററില്‍ സോഫറ്റ് വെയര്‍ -  ഐ ടി പ്ലാറ്റ്‌ഫോമുകളില്‍  തൊഴിലധിഷ്ഠിത  പരിശീലന പരിപാടി ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനുമായി കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍                            ബന്ധപ്പെടുക.ഫോണ്‍  8089245760

 

date