Skip to main content

അനധികൃത പോസ്റ്റര്‍, ഫ്‌ളക്‌സ് നീക്കി

 

 

തൊടുപുഴ നിയോജകമണ്ഡലത്തിലെ ഇടവെട്ടി, ശാസ്താംപാറ, കൊതകുത്തി, ബ്ലാത്തിക്കവല, പട്യംക്കവല, മാര്‍ത്തോമ, മുരളിക്കവല, വെങ്ങല്ലൂര്‍, കുമാരമംഗലം, പെരുമ്പിള്ളിച്ചിറ, ഏഴല്ലൂര്‍, പടി.കോടിക്കുളം, പാറ എന്നിവിടങ്ങളില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 353 പോസ്റ്ററുകള്‍, 15 ഫ്‌ളക്‌സുകള്‍ ( പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 14 ഫ്‌ളക്‌സ് ബോര്‍ഡ്, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന 1 ഫ്‌ളക്‌സ് ബോര്‍ഡ് ) എന്നിവ നീക്കം ചെയ്തു.

മുട്ടം, വഴിത്തല, ഏഴല്ലൂര്‍, വെങ്ങല്ലൂര്‍, മുതലക്കോടം, തൊടുപുഴ, പൊന്നന്താനം, പെരുമ്പിള്ളിച്ചിറ, തോട്ടുങ്കര, മണക്കാട്, നെടിയശാല, കോലാനി, മുത്താരംകുന്ന് എന്നിവിടങ്ങളില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 512 പോസ്റ്ററുകള്‍, 6 ഫ്‌ളക്‌സുകള്‍, 32 കൊടികള്‍ എന്നിവ നീക്കം ചെയ്തു.

date