Skip to main content

സിവിജില്‍ പരാതി സമയബന്ധിതമായി പരിഹരിച്ചു

 

തൊടുപുഴ നിയോജകമണ്ഡലത്തിലെ മുട്ടത്ത് സ്ഥാപിച്ചിരുന്ന പാര്‍ട്ടി കൊടി സംബന്ധിച്ചും വെങ്ങല്ലൂരില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സംബന്ധിച്ചും ഇലക്ഷന്‍ കമ്മീഷന്റ വെബ്‌സൈറ്റായ സിവിജിലില്‍ ലഭിച്ച പരാതി ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ സ്ഥലപരിശോധന നടത്തി നീക്കം ചെയ്ത് പരാതി പരിഹരിച്ചു.

തൊടുപുഴ നിയോജകമണ്ഡലത്തിലെ മുട്ടം, വെങ്ങല്ലൂര്‍, ഏഴല്ലൂര്‍, വഴിത്തല എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന പാര്‍ട്ടി കൊടി സംബന്ധിച്ചും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സംബന്ധിച്ചും ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റായ സിവിജിലില്‍ രജിസ്റ്റര്‍ ചെയ്ത 5 പരാതികള്‍ ഡീഫേയ്‌സ് സ്‌ക്വാഡുകള്‍ ബന്ധപ്പെട്ട സ്ഥലപരിശോധന നടത്തി നീക്കം ചെയ്ത് പരാതികള്‍ പരിഹരിച്ചു.

date