Post Category
കട്ടപ്പന-ഇരട്ടയാര്‍ റോഡില്‍ ഗതാഗതം തിരിച്ചുവിട്ടു
കട്ടപ്പന-ഇരട്ടയാര്‍ റോഡില്‍ പേഴുംകവല ഭാഗത്ത് കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഏപ്രില്‍ എട്ട് മുതല്‍ 10 ദിവസത്തേക്ക് കട്ടപ്പന- ഇരട്ടയാര്‍ റോഡിലൂടെയുള്ള ഗതാഗതം എസ്.എന്‍ ജംഗ്ഷന്‍ വഴി തിരിച്ചുവിട്ടു.
date
- Log in to post comments