Skip to main content

4154 സര്‍വീസ് വോട്ടര്‍മാര്‍

 

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ 4154 സര്‍വീസ് വോട്ടര്‍മാരുണ്ട്. അടൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ സര്‍വീസ് വോട്ടര്‍മാര്‍ ഉള്ളത്-1247 പേര്‍. കുറവ് പൂഞ്ഞാര്‍ മണ്ഡലത്തില്‍, ഇവിടെ 152 സര്‍വീസ് വോട്ടുകളാണുള്ളത്. കാഞ്ഞിരപ്പള്ളിയില്‍ 204 ഉം തിരുവല്ലയില്‍ 427 ഉം റാന്നിയില്‍ 442 ഉം ആറന്മുളയില്‍ 699 ഉം കോന്നിയില്‍ 983 ഉം സര്‍വീസ് വോട്ടര്‍മാര്‍ ഇക്കുറിയുണ്ട്.            (ഇലക്ഷന്‍: 153/19)

date