Post Category
അതിവര്‍ഷാനുകൂല്യ വിതരണം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2012 വര്‍ഷത്തില്‍ അതിവര്ഷാ നുകൂല്യത്തിന് അപേക്ഷിച്ചിട്ട് ആനുകൂല്യം ലഭിക്കാത്തവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, അപേക്ഷിച്ച തിയതി എന്നിവയുമായി ഏപ്രില്‍ 22നകം കല്‍പ്പറ്റ എമിലി റോഡിലുളള ക്ഷേമനിധി ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 04936204602.
date
- Log in to post comments