Skip to main content

ഗതാഗതം തടസ്സപ്പെടും

 

വാര്യര്‍മൂല - ചേലക്കടവ്  റോഡില്‍ നവീകരണ പ്രവൃത്തി ഏപ്രില്‍ ഏഴു മുതല്‍  തുടങ്ങുന്നതിനാല്‍  പ്രവൃത്തി തീരുന്നതുവരെ  വാഹന  ഗതാഗതം നിരോധിച്ചിരിക്കുന്നു.

 

date