Post Category
വൈദ്യുതി മുടങ്ങും
മലപ്പുറം ഈസ്റ്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള സിവില്‍ സ്റ്റേഷന്, കണ്ണത്തുപാറ, തെക്കേതല, സി.എച്ച്. ബൈപ്പാസ്, ഉമ്മത്തൂര്‍, താമരക്കുഴി, കോട്ടപ്പടി, തിരൂര്‍ റോഡ് ഭാഗങ്ങളില്‍ ഇന്ന്(ഏപ്രില്‍ 7) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments