Skip to main content

അങ്കണവാടികള്‍ക്ക് ഇനിയൊരു അറിയിപ്പ് വരെ അവധി

 

താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുളളതിനാല്‍ ജില്ലയിലെ മുഴുവന്‍ അങ്കണവാടികള്‍്ക്കും പ്രീ സ്‌കൂളുകള്‍ക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ജി്ല്ലാകലക്ടര്‍ അവധി നല്‍കി. വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും യഥാസമയം അങ്കണവാടികളിലെത്തി പോഷകാഹാര വിതരണം ഉള്‍പ്പടെയുള്ള ജോലികള്‍ നിര്‍വഹിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

 

date