Skip to main content

അവധിക്കാല സ്‌പോര്‍ട്‌സ് പരിശീലന ക്യാമ്പിന് തുടക്കമായി

 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാല സ്‌പോര്‍ട്‌സ് പരിശീലന ക്യാമ്പിന് തുടക്കമായി . ഏപ്രില്‍  21 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായിട്ടാണ് പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വെച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ.ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ   കെ. മനോഹരകുമാര്‍, കെ.എ.നാസര്‍, ഋഷികേഷ് കുമാര്‍, സി.സുരേഷ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി സുരേന്ദ്രന്‍ മങ്കട, മൗണ്ടനീയറിംങ് അസോസിയേഷന്‍ പ്രസിഡന്റ് ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.

 

date